അതിര്‍ത്തി കടന്നാല്‍ ഇന്ധനവിലയില്‍ കുറവ്; തമിഴ് നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ തിക്കും തിരക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.10.2021) സംസ്ഥാനത്ത് ഇന്ധനവിലയില്‍ വലഞ്ഞ വാഹന യാത്രക്കാര്‍ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിലാണ്. കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയുമാണ് കുറവ്. 

അതിര്‍ത്തി കടന്നാല്‍ ഇന്ധനവിലയില്‍ കുറവ്; തമിഴ് നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ തിക്കും തിരക്കും

തമിഴ്‌നാട് സര്‍കാര്‍ നികുതി കുറച്ചതാണ് കാരണം. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി പമ്പുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണ്. പാറശാലയില്‍ ഡീസല്‍ ലിറ്ററിന് 100.09 രൂപയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Aster mims 04/11/2022

Keywords: Big drop in prices across the border; Crowds at petrol pumps in Tamil Nadu, Thiruvananthapuram, News, Petrol Price, Diesel, Auto & Vehicles, Passengers, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia