ബീഫ് ഫെസ്റ്റ്: അധ്യാപികക്കെതിരെയുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും: വി എസ്
Oct 9, 2015, 09:33 IST
തിരുവനന്തപുരം: (www.kvartha.com 09.10.2015) ബീഫ് ഫെസ്റ്റിനെ പിന്തുണച്ചതിന്റെ പേരില്‍ തൃശൂര്‍ കേരള വര്‍മ കോളേജിലെ അധ്യാപികക്കെതിരായ മാനേജ്‌മെന്റ് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
ബിജെപിയുടെ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ കേരളത്തേയും ഭ്രാന്താലയമാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ ശക്തികള്‍ ആദ്യം ഉന്നംവയ്ക്കുന്നത് കലാലയങ്ങളാണ്. മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്ന ധാര്‍ഷ്ട്യം അനുവദിക്കാനാകില്ല.
ബീഫ് ഫെസ്റ്റിനെ പിന്തുണച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാനുളള കോളേജ് അധികൃതരുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കോളേജ് മാനേജ്‌മെന്റ് സംഘ്പരിവാറിന്റെ കുഴലൂത്തുകാരാവുകയാണെന്നും വി എസ് വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.