മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തി; അയല്‍വാസി പിടിയില്‍
May 3, 2019, 22:35 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 03.05.2019) മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തിയ അയല്‍വാസി പിടിയിലായി. 13 വയസ്സുകാരിയായ പെണ്‍കുട്ടി കുളിക്കുന്നതിനിടെ കുളിമുറിക്ക് പുറത്ത് ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തിയ കോട്ടയത്ത് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ജില്ലക്കാരനായ സരീഷ് ശശിധരന്‍ (30) ആണ് പിടിയിലായത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
കുളിക്കുന്നതിനിടെ യാദൃശ്ചികമായി ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ട് പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kerala, Kottayam, News, Mobile Phone, Girl, Toilet, Bath seen captured, Youth arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.