ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെടുമെന്ന് ബാലകൃഷ്ണപിള്ള
Feb 8, 2013, 11:04 IST
കൊച്ചി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയോടും യു.ഡി.എഫിനോടും ആവശ്യപ്പെടുമെന്നും, ഈ വിഷയം ഫെബ്രുവരി 11ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ ഉന്നയിക്കുമെന്നും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും ഈ വിഷയം സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും പിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് സഹായിച്ച എന്‍.എസ്.എസ്. നെയും എസ്.എന്‍.ഡി.പി. യെയും തള്ളിപ്പറഞ്ഞത് തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ കേസുകള്‍ തോല്‍ക്കുന്നത് ഒത്തുകളിയുടെ ഫലമാണെന്നും പിള്ള ആരോപിച്ചു.
Keywords: Subject, February, Meeting, Kerala, Chairman, Court, Party, Kvartha, Malayalam Vartha, Kochi, Ganesh Kumar, R. Balakrishna Pillai, NSS, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.