പോലീസ് തലപ്പത്ത് അഴിച്ചുപണി തുടങ്ങി; ബി സന്ധ്യ ദക്ഷിണ മേഖലാ എ ഡി ജി പി
May 26, 2016, 17:30 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.05.2016) പോലീസ് തലപ്പത്ത് അഴിച്ചുപണി തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയാണ് അഴിച്ചുപണി.
ദക്ഷിണ മേഖലാ എ ഡി ജി പി കെ പത്മകുമാറിനെ നീക്കി ബി സന്ധ്യയെ നിയമിച്ചു. ജിഷ കൊലക്കേസ് അന്വേഷണം എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയതിന് പിന്നാലെയാണ് നിയമനം. കെ പത്മകുമാറിന് പകരം പുതിയ ചുമതല നല്‍കിയിട്ടില്ല.
Keywords: Thiruvananthapuram, Kerala, Police, Pinarayi vijayan, Government, ADGP, LDF, B Sandhya, South Zone ADGP.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.