Azhikode award | അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റ് സി രാധകൃഷ്ണന്
Oct 27, 2022, 19:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വേവ്‌സ് ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയില്‍ മേയര്‍ ടിഒ.മോഹനന്‍ പുരസ്‌കാര സമർപണം നിര്‍വഹിക്കും. 21,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അനില്‍കുമാര്‍, ലൈലാ കമലുദ്ദീന്‍, എംവി രാമകൃഷ്ണന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്‍കാരങ്ങൾ സമ്മാനിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒഎന്‍ രമേശന്‍, പിപി വേണുഗോപാലന്‍, സിഎം ശിവരാജന്‍, ഒ ജയരാജന്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.