അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാത്ഥികള്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്:

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.05.2020) കോവിഡ് -19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ ( 31/05/2020) കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നതിനാല്‍ നാളെ (18/05/2020) തുടങ്ങുന്ന സ്‌കൂള്‍ അഡ്മിഷനായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ല. ഓണ്‍ലൈന്‍ അഡ്മിഷനായി തയാറാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം തയാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന്‍ നേടാവുന്നതാണ്. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളു. അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തങ്ങള്‍ നടത്തുവാന്‍ പാടില്ലാത്തതാണ്. പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ രക്ഷകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാത്ഥികള്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്:


Keywords: Thiruvananthapuram, Kerala, News, COVID19, School, Online, Attention to Teachers, Parents and students
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia