ചില്ലിളക്കിമാറ്റി കുളിമുറിയില്‍ ഒളിക്യാമറ വെച്ച് കുളി സീന്‍ പകര്‍ത്താന്‍ ശ്രമം; കെഎസ്എഫ്ഇ ജീവനക്കാരി പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.10.2019) യുവതി കുളിക്കുന്ന സമയത്ത് കുളിമുറിയുടെ ചില്ലിളക്കി മാറ്റി ആരോ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി.

ശ്രീകാര്യത്തുള്ള പരിശീലനത്തിനായി വന്ന കെ എസ് എഫ് ഇ ജീവനക്കാരി കുളിക്കുന്നതാണ് മൊബൈലില്‍ പിടിക്കാന്‍ ശ്രമിച്ചത്. ശ്രീകാര്യത്തുള്ള ഫിനാന്‍സ് മാനേജ്‌മെന്റ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകയായ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

ചില്ലിളക്കിമാറ്റി കുളിമുറിയില്‍ ഒളിക്യാമറ വെച്ച് കുളി സീന്‍ പകര്‍ത്താന്‍ ശ്രമം; കെഎസ്എഫ്ഇ ജീവനക്കാരി പരാതി നല്‍കി

20 സ്ത്രീകളും 10 പുരുഷന്മാരുമടങ്ങുന്ന വിവിധ ജില്ലകളില്‍ നിന്ന് എത്തിയ സംഘം ശ്രീകാര്യത്തെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നടന്നു വരികയായിരുന്നു.

ഇവര്‍ക്ക് താമസിക്കാന്‍ ബുക്ക് ചെയ്ത മാങ്കുളത്തെ അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം നടന്നത്.

യുവതി കുളിക്കുന്ന സമയത്ത് കുളിമുറിയുടെ ചില്ലിളക്കി മാറ്റി ആരോ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Lady, Toilet, Mobile, Camera, KSFE, Apartment, Trainer, Attempts to Copy the Bath Scene with a Camera
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia