SWISS-TOWER 24/07/2023

Allegation Against Congress | മഹാത്മാഗാന്ധിയുടെ ഫോടോ തകര്‍ത്ത കുറ്റം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു; നീക്കം പൊലീസിന്റെ വീഴ്ച മറയ്ക്കാനെന്ന് ജില്ലാ യൂത് കോന്‍ഗ്രസ് പ്രസിഡന്റ്

 


ADVERTISEMENT


കല്‍പ്പറ്റ: (www.kvartha.com) വയനാട് എം പി രാഹുല്‍ഗാന്ധിയുടെ കല്‍പറ്റ ഓഫിസ് ആക്രമണത്തിനിടെ മഹാത്മ ഗാന്ധി ഫോടോ തകര്‍ത്ത സംഭവം കോന്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമെന്ന് വയനാട് ജില്ലാ യൂത് കോന്‍ഗ്രസ് പ്രസിഡന്റ് ശംസാദ് മരയ്ക്കാര്‍. ഇങ്ങനൊരു നീക്കം പൊലീസിന്റെ വീഴ്ച മറയ്ക്കാന്‍ ആണെന്നാണ് ആരോപണം.
Aster mims 04/11/2022

Allegation Against Congress | മഹാത്മാഗാന്ധിയുടെ ഫോടോ തകര്‍ത്ത കുറ്റം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു; നീക്കം പൊലീസിന്റെ വീഴ്ച മറയ്ക്കാനെന്ന് ജില്ലാ യൂത് കോന്‍ഗ്രസ് പ്രസിഡന്റ്


അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഇത് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപെട്ടത് അനുസരിച്ചാണ് ഇത്തരമൊരു റിപോര്‍ട് പൊലീസ് തയ്യാറാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

പൊലീസ് ഫോടോഗ്രാഫര്‍ കയറി ഇറങ്ങിയതിന് ശേഷവും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓഫീസിന് അടുത്ത് ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്. അത് മറച്ച് വയ്ക്കുകയാണ് പൊലീസ് എന്നും ശംസാദ് മരയ്ക്കാര്‍ പറഞ്ഞു.

Keywords:  News,Kerala,State,Wayanad,Politics,Allegation,party,Congress,DYFI,Police,Top-Headlines,Trending,Rahul Gandhi, Youth Congress President, Gandhi Photo Destroyed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia