2 arrested | പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ 2 പേർ അറസ്റ്റിൽ

 


പയ്യന്നൂർ: (www.kvartha.com) ഗാന്ധിഭവൻ്റെ മുന്നിലുള്ള ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ ടി അമൽ, എം വി അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
    
2 arrested | പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ 2 പേർ അറസ്റ്റിൽ

പയ്യന്നൂർ ബ്ലോക് കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധിഭവനും മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയും തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അടുത്ത ദിവസം തന്നെ മറ്റുള്ള പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
          
2 arrested | പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ 2 പേർ അറസ്റ്റിൽ

Keywords: Attacking Gandhi statue in Payyanur: 2 arrested, Kerala, News, Payyannur, Top-Headlines, Arrested, Mahatma Gandhi, Case, Police, Statue, Kannur. 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia