പഠിക്കാത്തതിന് 6 വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍
Jul 28, 2021, 15:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 28.07.2021) പഠിക്കുന്നില്ലെന്ന് പറഞ്ഞ് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. എറണാകുളം തോപ്പുംപടിയിലാണ് സംഭവം.
പഠിക്കുന്നില്ലെന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ചൂരല്‍ കൊണ്ട് തല്ലുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി.
Keywords: Attack against six year old girl, Kochi, News, Child, Attack, Police, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

