ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ആക്രമണം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 16.02.2018) ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ആക്രമണം. വടകര ചേറോട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്രമം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.

കഴിഞ്ഞ ദിവസവും ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിരുന്നു.

ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ആക്രമണം


Keywords:  Kerala, Kozhikode, News, Assault, attack, Attack against RMP activist's house.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia