തിരുവനന്തപുരത്ത് എ ടി എം മെഷീന്‍ തകര്‍ത്ത നിലയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.02.2018) തിരുവനന്തപുരത്ത് കുടപ്പനകുന്നില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീന്‍ തകര്‍ത്ത നിലയില്‍. മോഷണശ്രമമാണെന്നാണ് സംശയിക്കുന്നത്. എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയവരാണ് മോഷണ ശ്രമം പോലീസിനെ അറിയിച്ചത്.

തിരുവനന്തപുരത്ത് എ ടി എം  മെഷീന്‍ തകര്‍ത്ത നിലയില്‍

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാകാം മോഷണ ശ്രമമെന്നാണ് പോലീസ് പറയുന്നത്. എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുകയുള്ളൂ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ATM Machine demolished in Thiruvananthapuram,Thiruvananthapuram, News, ATM, Robbery, Police, SBI, Bank, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia