സഹധര്‍മിണി പകുത്തുനല്‍കിയ കരളുമായി ആരോഗ്യത്തോടെയുള്ള വിജയന്റെ ജീവിത യാത്രയ്ക്ക് 10 ആണ്ട്; ഓണപ്പുടവയുമായി ആസ്റ്റര്‍ മിംസ്
Aug 23, 2021, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 23.08.2021) സഹധര്‍മിണി പകുത്തുനല്‍കിയ കരളുമായി ആരോഗ്യത്തോടെയുള്ള വിജയന്റെ ജീവിത യാത്രയ്ക്ക് 10 ആണ്ട് തികയുന്നു. ഉത്തര കേരളത്തിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികൂടിയാണ് കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം. 10 വര്‍ഷം പിന്നിടുന്ന ഇത്തവണ ഓണപ്പുടവയുമായി ആസ്റ്റര്‍ മിംസ് ആശുപത്രി അധികൃതര്‍ വിജയനെ കാണാനെത്തി.
ലിവര്‍ സിറോസിസ് എന്ന ഗുരുതരമായ കരള്‍ രോഗം ബാധിച്ച് മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു വിജയന്റേത്. ഭാര്യ സിന്ധു തന്നെ ജീവന്റെ ജീവന് കരള്‍ പകുത്ത് നല്‍കുകയായിരുന്നു. അവയവം മാറ്റിവെക്കുന്നതിനെ കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്ന ഈ കാലത്ത് അത്തരം പ്രചാരണങ്ങള്‍ തെറ്റാണ് എന്നതിനുള്ള ജീവിക്കുന്ന ഉദാഹരണം കൂടിയാണ് ഇദ്ദേഹം.
ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂറിലധികം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചത്. സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയെ അതിജീവിച്ച് ആരോഗ്യ പൂര്‍ണമായ ജീവിതം നയിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും സാധിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയമായ മുഴുവന്‍ പേര്‍ക്കും ആസ്റ്റര്‍ മിംസ് ഓണപ്പുടവ സമ്മാനിച്ചു.
ഡോ. അനീഷ്‌കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. എബ്രഹാം മാമ്മന്‍, ഡോ. സീതാലക്ഷ്മി, ഡോ. അഭിഷേക് രാജന്‍, ഡോ. നൗഫല്‍ ബശീര്‍, ഡോ. ഗിരീഷ് ജി എന്‍, ഡോ. ജുബിന്‍ കമര്‍, ഡോ. നൗശിഫ് എം, ഡോ. ടോണി ജോസ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kozhikode, Hospital, Kerala, ONAM-2021, Doctor, Aster Mims presents Onam gift to Vijayan who underwent liver transplant surgery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.