ആസ്റ്റര്‍ അറ്റ് ഹോമിന്റെ ചികിത്സാസേവനങ്ങള്‍ അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളിലേക്കും; സേവനങ്ങൾക്ക് തുടക്കമായി

 


കൊച്ചി: (www.kvartha.com 25.12.2021) ജെസിഐ അക്രെഡിറ്റേഷന്‍ ലഭിച്ച രാജ്യത്തെ ഏക ഹോം കെയര്‍ സേവനമായ ആസ്റ്റര്‍ അറ്റ് ഹോമിന്റെ ചികിത്സാസേവനങ്ങള്‍ അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളിലേക്കും.

  
ആസ്റ്റര്‍ അറ്റ് ഹോമിന്റെ ചികിത്സാസേവനങ്ങള്‍ അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളിലേക്കും; സേവനങ്ങൾക്ക് തുടക്കമായി



പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജവഹര്‍ നഗറിലെ അസറ്റ് ലെ ഗ്രാന്‍ഡെയില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയകുമാര്‍ ദാസിന് ലോഗോ കൈമാറി അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത് നിര്‍വഹിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ കേരളാ ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജിയനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്‍ മോഹനന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍, സിഐഡിസി ഡയറക്ടര്‍ എസ് എന്‍ മൂര്‍ത്തി, ഡെപ്യൂടി ഡയറക്ടര്‍ പ്രവീണ്‍ തിവാരി, അസറ്റ് ഹോംസ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഞ്ജു വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords:  Top-Headlines, President, Kochi, News, Ernakulam, Kerala, Hospital, Treatment, Aster At Home's medical services to the homes of Asset Homes customers .

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia