കേരളത്തില്‍ എല്‍ ഡി എഫ് തരംഗം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ ലീഡ് കേവലഭൂരിപക്ഷവും കടന്നു മുന്നേറുന്നു.

 138 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അറിവായപ്പോള്‍ 87 സീറ്റില്‍ എല്‍.ഡി.എഫും 48 സീറ്റില്‍ യു.ഡി.എഫും മുന്നിട്ടു നില്‍ക്കുന്നു. എന്‍.ഡി.എ രണ്ടു സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മുന്നിലെത്തി.

കണ്ണൂരിലും തൃശൂരിലും ഇടതുതരംഗമാണ്. കണ്ണൂരില്‍ ഇരിക്കൂര്‍ ഒഴികെ ഒരു
കേരളത്തില്‍ എല്‍ ഡി എഫ് തരംഗം
സീറ്റിലും യു.ഡി.എഫിന് മുന്നേറാനായില്ല. തൃശൂരില്‍ 13 മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് മുന്നിട്ടു നില്‍ക്കുന്നത്.


Also Read:

കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്Keywords:  Assembly Elections 2016: Left Ahead In Kerala, Thiruvananthapuram, Kannur, Election-2016, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia