വടക്കാഞ്ചേരി യുഡിഎഫിനെ തുണയ്ക്കില്ലേ? അനിൽ അക്കരെയുടെ ലീഡ് കുറയുന്നു
May 2, 2021, 12:00 IST
ADVERTISEMENT
തൃശൂർ: (www.kvartha.com 02.05.2021) തൃശൂർ ജില്ലയിലെ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായ വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരെയുടെ ലീഡ് കുറയുന്നു.
പിണറായി സർകാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. എൽഡിഎഫിന്റെ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9,500 കടന്നു.
പിണറായി സർകാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. എൽഡിഎഫിന്റെ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9,500 കടന്നു.
കഴിഞ്ഞ തവണ 43 വോടുകൾക്കാണ് മണ്ഡലത്തിൽ അനിൽ അക്കരെ വിജയിച്ചത്. അനില്‍ അക്കര തിരികൊളുത്തിയ ലൈഫ് മിഷന് വിവാദം പിണറായി സര്‍കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
Keywords: News, Assembly-Election-2021, Kerala, State, Top-Headlines, Thrissur, Assembly election: LDF leads in Vadakancherry.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

