Arrested | ബസിൽ യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

 


ADVERTISEMENT

വണ്ടന്മേട്: (KVARTHA) ബസിൽ യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സജോ കുര്യാക്കോസ് (43) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലിന് കുമളിയിൽ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസിലായിരുന്നു കേസിനാസ്പദമായ സംഭവം.

Arrested | ബസിൽ യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

യുവതി പ്രതികരിച്ചതോടെ ബസ് വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ നിർത്തി യുവാവിനെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: News, Kerala, Vandanmedu, Arrested, Crime, Idukki, Assault, Bus, Youth, Compaint, Case, Police, Court, Remand, Assault inside bus: Youth arrested.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia