Died | ഡ്യൂടിക്കിടെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഹി: (www.kvartha.com) പന്തക്കലില്‍ ഡ്യൂടിക്കിടെ എ എസ് ഐ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കല്‍ പൊലീസ് ഔട് പോസ്റ്റിലെ എ എസ് ഐ കുറിച്ചിയില്‍ ഈയ്യത്തും കാട്ടിലെ ചന്ദ്രവിഹാറില്‍ എവി മനോജ് കുമാര്‍(52) ആണ് മരിച്ചത്.

Died | ഡ്യൂടിക്കിടെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ. മകള്‍: സാന്ദ്ര. ഇദ്ദേഹത്തിന്റെ മകന്‍ രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Keywords:  ASI collapsed and died while on duty, Kannur, News, Dead, Hospital, Treatment, Accidental Death, Manoj Kumar, Duty, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia