Dead | ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഹിയിലെ സാമൂഹ്യ പ്രവര്ത്തകന് അശ് റഫ് മഹിമ നിര്യാതനായി
Aug 14, 2023, 21:43 IST
ADVERTISEMENT
തലശേരി: (www.kvartha.com) ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഹിയിലെ സാമൂഹ്യ പ്രവര്ത്തകന് പരിമഠം സമീര്‍ മന്‍സിലില്‍ അശ് റഫ് മഹിമ നിര്യാതനായി. പാലക്കാട് വച്ചാണ് ഇരുചക്രവാഹനം ഇടിച്ചു പരുക്കേറ്റത്.
ഭാര്യ : സുബൈറതുല് സാജിത. മക്കള്‍: നഹീം അക്തര്‍ അശ് റഫ്, ഫഹീം അക്തര്‍ അശ് റഫ് (ബെംഗ്ലൂര്‍), ഫാത്വിമ വാജിത.
സഹോദരങ്ങള്‍: സുഹ്റ, നസീമ, ഹഫ്സത്, സൗജത്, നവാസ്, കരീം.
Keywords: Ashruf Mahima, social activist from Mahe who undergoing treatment after being injured in bike accident, passed away, Kannur, News, Social activist, Accidental Death, Injury, Hospital, Treatment, Obituary, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

