Dead | ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഹിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശ് റഫ് മഹിമ നിര്യാതനായി

 


ADVERTISEMENT

തലശേരി: (www.kvartha.com) ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഹിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പരിമഠം സമീര്‍ മന്‍സിലില്‍ അശ് റഫ് മഹിമ നിര്യാതനായി. പാലക്കാട് വച്ചാണ് ഇരുചക്രവാഹനം ഇടിച്ചു പരുക്കേറ്റത്.

Dead | ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഹിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശ് റഫ് മഹിമ നിര്യാതനായി

പെരിങ്ങാടി ജംഇയ്യത്തുല്‍ ഫലാഹ് ട്രസ്റ്റ്, പുന്നോല്‍ ഐഡിയല്‍ ട്രസ്റ്റ്, പരിമഠം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.

ഭാര്യ : സുബൈറതുല്‍ സാജിത. മക്കള്‍: നഹീം അക്തര്‍ അശ് റഫ്, ഫഹീം അക്തര്‍ അശ് റഫ് (ബെംഗ്ലൂര്‍), ഫാത്വിമ വാജിത.

സഹോദരങ്ങള്‍: സുഹ്റ, നസീമ, ഹഫ്സത്, സൗജത്, നവാസ്, കരീം.

Keywords:  Ashruf Mahima, social activist from Mahe who undergoing treatment after being injured in bike accident, passed away, Kannur, News, Social activist, Accidental Death, Injury, Hospital, Treatment, Obituary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia