ടിപി വധത്തിനുപിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായി: സിഎച്ച് അശോകന്‍
May 28, 2012, 12:30 IST

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന് സിഎച്ച് അശോകന്‍. വ്യവസായ താല്‍പര്യമാണ് വധത്തിനുപിന്നില്‍. അറസ്റ്റിലായ ഒഞ്ചിയം ഏരിയ കമ്മിറ്റി പ്രസിഡന്റ് സിഎച്ച് അശോകന്റെ ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍സണ്ട്രേഷന്‍ ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന മര്‍ദ്ദനമുറയാണ് അന്വേഷണ സംഘം പുറത്തെടുക്കുന്നത്. അന്വേഷണ സംഘം യുഡിഎഫിന്റെ താല്‍പര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അശോകന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.