Green Christmas | പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ഇക്കുറി ജില്ലയില്‍ ഹരിത ക്രിസ്തുമസ് നടത്താന്‍ തീരുമാനം
Dec 3, 2022, 22:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ആഘോഷങ്ങളിലും ഘോഷയാത്ര യിലും ഉപയോഗിക്കില്ല. പുല്‍ക്കൂടുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മിക്കും. വീടുകളും ആരാധനാലയങ്ങളും മുന്‍കുട്ടി ശുചീകരിക്കും. പേപര്‍ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളില്‍ മാലിന്യങ്ങള്‍ തീയിടുന്നത് ഒഴിവാക്കും.
അജൈവ മാലിന്യം ഹരിത കര്‍മ സേനയ്ക്ക് കൈമാറും. സേനയ്ക്കുള്ള യൂസര്‍ ഫീ ഉറപ്പ് വരുത്തും. ഹരിത രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ച വീടുകള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പെടുത്തും.

Keywords: Latest-News, Kerala, Kannur, Top-Headlines, Plastic, Christmas, Celebration, As part of plastic-free Kannur, it decided to hold green Christmas in the district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.