കോഴിക്കോട്: മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് കുറ്റ്യാടിയില്‍ ആര്യാടന്‍ മുഹമ്മദിന് വേദി വിട്ടുനല്‍കാന്‍ ലീഗ് തയ്യാറായില്ല.
വാണിമേലില്‍ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ ആര്യാടന്‍ മുഹമ്മദാണ് എത്തുന്നതെന്നറിഞ്ഞ ലീഗിന്റെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ് സ്ക്കൂള്‍ കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ പണിതീരാത്ത കെട്ടിടത്തില്‍ പ്രതിനിധി സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി.
അദ്ധ്യക്ഷപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിനാല്‍ ആര്യാടന്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Keywords: Kozhikode, Aryadan Muhammad, Muslim-League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.