Arrested with MDMA | നിരവധി കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി പിടിയിൽ
Jun 17, 2022, 13:07 IST
ADVERTISEMENT
പയ്യന്നൂർ: (wwww.kvartha.com) നിരവധി ക്രിമിനൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് പുറത്തിറങ്ങി മയക്കു മരുന്ന് വിൽപന നടത്തുന്നതിനിടെ പിടിയിലായി. അതീവ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെയാണ് പാപ്പിനിശേരി എക്സൈസ് സംഘം പിടികൂടിയത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ മുഹമ്മദ് അഫ്സലാണ് അറസ്റ്റിലായത്. പയ്യന്നൂർ എടാട്ട് വെച്ചാണ് എട്ട് ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായത്.
ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. 'ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിൽപപ്പന തുടങ്ങിയത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികള്‍ക്കും നിരവധി യുവാക്കള്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനാണ്', എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മംഗ്ളുറു, ബെംഗ്ളുറു എന്നിവടങ്ങളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്നാണ് സൂചന.
Kewords: Young man arrested with MDMA, Kerala, News, Top-Headlines, Payyannur, Case, Students, College, Mangalore, Bangalore, Arrested, Man.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.