Arrested | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരിയെ രോഗി മര്‍ദിച്ചതായി പരാതി; കസ്റ്റഡിയില്‍
Apr 30, 2024, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരി ക്രൂര മര്‍ദനത്തിനിരയായതായി പരാതി. എം ആര്‍ ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് (57) മര്‍ദനമേറ്റത്. ചികിത്സയ്‌ക്കെത്തിയ രോഗി ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
മുഖത്തെ എല്ലുകള്‍ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാര്‍ സ്വദേശി അനിലിനെ മെഡികല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കാനിങ്ങിന് തീയതി നല്‍കിയില്ലെന്ന് പറഞ്ഞ് തര്‍ക്കമുണ്ടായതിന് പിന്നാലെ അനില്‍ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തേക്ക് ഇടിക്കുകയായിരുന്നെന്നാണ് വിവരം.
Keywords: News, Kerala, Thiruvananthapuram-News, Thiruvananthapuram News, Thiruvananthapuram Medical College, Employee, Assaulted, Patient, Woman, Police, Case, Arrested, Accused, Booked, Youth, Thiruvananthapuram Medical College Employee Assaulted by Patient.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.