മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ ഇറ്റാലിന്‍ നാവികസേന ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
Feb 19, 2012, 19:36 IST
ADVERTISEMENT
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ വെടിയുതിര്‍ത്ത രണ്ട് ഇറ്റാലിന്‍ നാവികസേന ഉദ്യോഗസ്ഥര്‍ പോലീസ് കസറ്റഡിയിലെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കപ്പലിലെത്തി ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരുടെ മൊഴിയെടുത്തു. കപ്പലിന്റെ ക്യാപടനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇറ്റാലിയന്‍ കോണ്‍സുലേറ്റിന്റെയും അഭിഭാഷകന്റെയും സാന്നിദ്ധ്യത്തിലാണ് മൊഴിയെടുത്തത്. കപ്പല്‍ജീവനക്കാരായ അഞ്ച് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
English Summary
Kochi: After four days of hectic negotiation, two armed personnel of an Italian vessel, who allegedly shot dead two Indian fishermen off Kerala coast, were on Sunday taken into custody by the state police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.