അറബികല്യാണം: പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈകോടതി
Nov 20, 2014, 08:26 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 20.11.2014) കോഴിക്കോട് അറബികല്യാണ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി യോജിച്ച് നടപടി സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ജസ്റ്റിസ് ബി. കെമാല്‍ പാഷ നിര്‍ദേശം നല്‍കി.
ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ജാസിമിനെ കേസ് വിചാരണക്ക് ഇന്ത്യയിലെത്തിക്കാന്‍ നടപടിയാവശ്യപ്പെട്ട് അറബികല്യാണ തട്ടിപ്പിനിരയായ പെണ്‍കുട്ടിയുടെ മാതാവ് ഹഫ്‌സത്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kozhikode, Marriage, High court, India, Gulf, Wedding, Case.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.