Course | എസ്എസ്എല്‍സി പാസായവര്‍ ശ്രദ്ധിക്കുക: പി എസ് സി അംഗീകൃത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; സര്‍ക്കാര്‍ സ്ഥാപനത്തിൽ പഠിക്കാൻ അവസരം
May 18, 2024, 13:56 IST
കോഴിക്കോട്: (KVARTHA) കേരളസര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2024-25 അധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ വച്ച് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി എസ് സി അംഗീകരിച്ച കെജിടിഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെജിടിഇ പ്രസ് വര്‍ക്ക്, കെജിടിഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആൻഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 24 വരെ അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം
സി-ആപ്റ്റിന്റെ www(dot)captkerala(dot)com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: ഓഫീസര്‍-ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍ പി സ്‌കൂൾ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് - 673004. ഫോണ്‍ 0495 2723666, 0495 2356591, 9778751339. ഇമെയിൽ: kozhikode(at)captkerala(dot)com
< !- START disable copy paste -->

Keywords: News, Malayalam News, Education, career, Course, Study, Kozhicode, Apply now for PSC approved courses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.