ADVERTISEMENT
കണ്ണൂർ: (www.kvartha.com 16.05.2021) കണ്ണൂരിൽ വീണ്ടും ടാങ്കെർ ലോറി അപകടത്തിൽ പെട്ടു. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ലോറിയാണ് മേലെ ചൊവ്വയിൽ പുലർചെ അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് ടാങ്കെർ ഉയർത്താനുള്ള നീക്കം ആരംഭിച്ചു.
Keywords: News, Kannur, Kerala, State, Accident, Tanker lorry, Another tanker lorry accident in Kannur.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

