ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: മന്ത്രി അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. മന്ത്രിയായതിനെതുടര്‍ന്നാണ് മന്ത്രി അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
തങ്കച്ചന്‍ വാഴച്ചിറ യാണ് പുതിയ പ്രസിഡന്റ്. അഡ്വ.അനൂപ് കങ്ങഴ (കോട്ടയം), കെ.എ.ശക്തിധരന്‍ (തൃശൂര്‍), അഡ്വ. സനല്‍ തോമസ്(തിരുവനന്തപുരം) (വൈസ് പ്രസിഡന്റുമാര്‍). അഡ്വ. എം.പ്രവീണ്‍കുമാര്‍ (കൊല്ലം), അഡ്വ. പ്രേംസണ്‍(എറണാകുളം), അഡ്വ.ഷീന്‍ ജോസ്(കോട്ടയം), ബി.എ.ഷാനവാസ്(കോട്ടയം), മാര്‍ട്ടിന്‍ മാണി (ഇടുക്കി), പോള്‍ മാത്യു(കോട്ടയം), സനോജ് മേമന(പത്തനംതിട്ട), ജോമോന്‍ കുന്നും പുറം(എറണാകുളം), മണ്‍സൂര്‍(കോട്ടയ), ആര്‍.ശ്രീജ(തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിമാര്‍), സ്‌റ്റെലിന്‍ പുല്ലംകോട് (എറണാകുളം)(ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പള്ളി റിട്ടേണിംങ് ഓഫീസര്‍ ആയിരുന്നു. മന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Keywords: Anoop Jacob, Johny Nelloor, Jacob, Biju, Shins, Minister, Party, Kerala vartha, Malayalam News, Malayalam Vartha.
Keywords: Anoop Jacob, Johny Nelloor, Jacob, Biju, Shins, Minister, Party, Kerala vartha, Malayalam News, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

