ADVERTISEMENT
കോതമംഗലം: പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരുക്ക്. കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. പരുക്ക് ഗുരുതരമല്ല.
Keywords: Anoop Jacob, Accident, Piravam, Kerala, By-election,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

