Anoop Garg | കണ്ണൂര്‍ അസി. കലക്ടറായി അനൂപ് ഗാര്‍ഗ് ചുമതലയേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയുടെ അസി. കലക്ടറായി ഒഡിഷ റൂര്‍കേല സ്വദേശി അനൂപ് ഗാര്‍ഗ് ചുമതലയേറ്റു. 2022 ബാച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങ് ആന്‍ഡ് മാനേജ് മെന്റില്‍ ബി ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Anoop Garg | കണ്ണൂര്‍ അസി. കലക്ടറായി അനൂപ് ഗാര്‍ഗ് ചുമതലയേറ്റു

സ്പോര്‍ട്സ്, നവീകരണം, വ്യക്തിഗത വളര്‍ച എന്നിവയില്‍ അഭിനിവേശവും ഉത്സാഹവുമുള്ള വ്യക്തി. ബോര്‍ഡിംഗ് പരിതസ്ഥിതിയില്‍ 10 വര്‍ഷം ചിലവഴിച്ച ആളെന്ന നിലയില്‍, ടീം വര്‍ക്, പൊരുത്തപ്പെടുത്തല്‍, നല്ല ബന്ധങ്ങള്‍ വളര്‍ത്തല്‍ എന്നിവയില്‍ വിലപ്പെട്ട കഴിവുകള്‍ വികസിപ്പിച്ചെടുത്ത വ്യക്തയാണ് അനൂപ് ഗാര്‍ഗ്.

Keywords:  Anoop Garg took charge as Assistant Collector, Kannur, News, Anoop Garg, Assistant Collector, Appointment, Engineering, Management, Master Degree, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia