ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടിമാലി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ ദാമോദരനെ ശനിയാഴ്ച ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് അടിമാലി സി.ഐ ഓഫീസിലാണ് ദാമോദരന്‍ ഹാജരായത്. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ ദാമോദരന്‍ രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു. മുമ്പ് രണ്ട് രണ്ട് തവണ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു.
ബേബിയെ വധിക്കാന്‍ തീരുമാനിച്ചത് രാജാക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണെന്നും ഈ തീരുമാനവും പ്രഖ്യാപിച്ചത് എം.എം മണിയാണെന്നും കേസില്‍ പ്രതിയായിരുന്ന പി.എന്‍ മോഹന്‍ദാസ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ തുടര്‍ന്ന് അന്ന് ദാമോദരനെ കൂടാതെ ഏരിയ കമ്മിറ്റി അംഗമായിരുന്ന ഒ.ജി മദനനെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.

Keywords: Kerala, Congress, Leader, Murder case, Questioned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.