അഞ്ചേരി ബേബി വ­ധം: കു­ട്ടനും മ­ദ­നനും അ­റ­സ്­റ്റില്‍

 


അഞ്ചേരി ബേബി വ­ധം: കു­ട്ടനും മ­ദ­നനും അ­റ­സ്­റ്റില്‍
ഇ­ടുക്കി: പ്ര­മാ­ദമായ അഞ്ചേരി ബേബി വധക്കേസില്‍ ര­ണ്ട് പ്ര­തിക­ളെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്തു. കൈനകരി കുട്ടന്‍, ഒ.ജി. മ­ദ­നന്‍ എ­ന്നി­വ­രെ­യാ­ണ് ദേവി­കുളം സി.ഐ­യു­ടെ നേ­തൃ­ത്വ­ത്തില്‍ അറസ്റ്റു ചെ­യ­തത്. രാജാക്കാട്ടിലെ വീട്ടില്‍ നിന്നാ­ണ് കുട്ടനെ അറസ്റ്റ് ചെയ്ത­ത്. കേ­സി­ലെ മൂന്നാം പ്ര­തി­യാ­ണ് ഒ.ജി. മ­ദനന്‍.

അഞ്ചേരി ബേബി വധക്കേസില്‍ റി­മാന്‍ഡിലായ എം.എം. മണി­യെ ബു­ധ­നാഴ്ച കോടതിയില്‍ ഹാജരാക്കും. മണിയുടെ ജാമ്യാപേക്ഷക്കെതിരെ ഹര്‍ജി നല്‍കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ അന്വേഷണസംഘം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച നടത്തി.

Keywords:  Idukki, Murder case, Arrest, House, Kerala, Remand, Lieu, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia