തലശേരി: (www.kvartha.com 21.06.2016) കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദളിത് സഹോദിമാരില് ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയെ തീവ്രപരിചണ വിഭാഗത്തില്‍ നിന്നു മാറ്റി. അപകടനില തരണം ചെയ്തതിനാലാണ് വാര്‍ഡിലേക്കു മാറ്റിയത്.
വാര്‍ഡില്‍ ഇവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അഞ്ജനയുടെ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന അളവിലായിരുന്നു പാരസെറ്റമോള്‍ ഉണ്ടായിരുന്നതെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 25 വയസ്സുകാരിയായ അഞ്ജനക്ക് 32കിലോഗ്രാം ഭാരമാണുള്ളത്.
പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്‍, റാനിറ്റിഡിന്‍ എന്നീ ഗുളികകള്‍ മാരകമായ അളവിലാണുണ്ടായിരുന്നത്. ശരീരഭാരം വളരെ കുറവായ അഞ്ജനക്ക് കുറഞ്ഞ അളവിലെ പാരസെറ്റമോള്‍ പോലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.

Keywords: Thalassery, Kannur, Kerala, Woman, hospital, Doctor, CPM, Office, Congress, Arrest, Jail, Suicide Attempt, Dalit, Anjana.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.