ഭര്‍ത്താവ് എങ്ങനെയാണ് നിങ്ങളെ തല്ലുന്നത്? സ്ത്രീപദവി പഠനത്തിനായി തയ്യാറാക്കിയ രസകരമായ മാതൃകാ ചോദ്യാവലി
Feb 6, 2020, 16:14 IST
തളിപ്പറമ്പ്: (www.kvartha.com 06.02.2020) വീട്ടമ്മമാരുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ ചോദ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ചോദ്യം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനതല സ്ത്രീപദവി പഠനത്തിനായി തയ്യാറാക്കിയ മാതൃകാ ചോദ്യാവലിയിലാണ് കൗതുകകരമായ ഈ ചോദ്യങ്ങളുള്ളത്.
ഭര്‍ത്താവ് എങ്ങനെയാണ് തല്ലുന്നത്? തുടങ്ങി മര്‍ദ്ദനം (അടി ഇടി തൊഴി)?, തല ഭിത്തിയില്‍ ഇടിക്കല്‍, വയറ്റില്‍ ചവിട്ടല്‍, തീകൊളുത്താന്‍ ശ്രമിക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പാത്രങ്ങള്‍ പൊട്ടിച്ച് ഭക്ഷണം നശിപ്പിക്കല്‍, വസ്ത്രം നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള ഉപചോദ്യങ്ങളുമുണ്ട്.
ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ? ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് അംഗത്വം? ആര്‍ത്തവസമയത്ത് എന്താണ് ഉപയോഗിക്കുന്നത്? തുടങ്ങി 113 ചോദ്യങ്ങളാണ് ഇതിലുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അഭിമുഖത്തിലൂടെയാണ് ഇത് തയ്യാറാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
ഏതായാലും രസകരമായ ചോദ്യങ്ങളാണ് ഇത്തരത്തില്‍ ചോദ്യാവലിയില്‍ ഉള്ളത്.

Keywords: News, Kerala, Husband, Wife, House Wife, Questioned, An Interesting Sample Questionnaire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.