ADVERTISEMENT
കൊച്ചി: (www.kvartha.com 20.06.2016) തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ ഭര്‍ത്താവ് അമീറുല്‍ ഇസ്ലാം ജയിലില്‍ തന്നെ കിടക്കട്ടെയെന്ന് ബംഗാളിലെ ഭാര്യ കാഞ്ചന. കുറെ കാലമായി അമീറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ജോലിക്ക് പോയിട്ട് ഒരു തവണ പോലും വിളിച്ചിട്ടില്ല.
കേരളത്തില്‍ ഒരു ക്രൂര കൊലപാതകം നടന്നുവെന്നും അതിലെ പ്രതി അമീറാണെന്നും ടിവിയിലൂടെയാണ് അറിഞ്ഞത്. അമീര്‍ മു്മ്പെ മദ്യപിക്കുമായിരുന്നു. മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദിക്കാറുണ്ടായിരുന്നു.
ആദ്യ ഭര്‍ത്താവില്‍ തനിക്ക് രണ്ട് കുട്ടികളും അമീറുലുമായുള്ള ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഞാന്‍ അധ്വനിച്ചാണ് അവരെ പോറ്റുന്നതെന്നും അവര്‍ പറഞ്ഞു.
Keywords: Kochi, Kerala, West Bengal, Wife, Jail, Husband, Perumbavoor, Murder, Murder case, Accused, Police, Jisha, Ameerul Islam, Kanjana, Jisha Murder Case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.