Accidental Death | ബൈകും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുകേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലപ്പുഴ ആമയിട പ്രണവ് നിവാസില്‍ സുമേഷിന്റെ മകന്‍ സുധീഷ് (21) ആണ് മരിച്ചത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഇക്കഴിഞ്ഞ 25 ന് പുലര്‍ചെ പുന്നപ്ര കെഎസ്ഇബി സ്റ്റേഷന് സമീപത്തുവെച്ച് സുധീഷ് സഞ്ചരിച്ച ബൈകും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. 

Accidental Death | ബൈകും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുകേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു


അതിനിടെ, കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ് അപകടത്തില്‍പെട്ട് വനിതാ എസ് ഐ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗിരീഷ്, എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല. വടകരയില്‍ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തില്‍പെട്ടത്. 

Aster mims 04/11/2022
Accidental Death | ബൈകും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുകേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു


Keywords:  News, Kerala, Kerala-News, Accident-News, Regional-News, Ambalappuzha, Youth, Accidental Death, Road Accident, Ambalappuzha: Youth died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia