സൂര്യനെല്ലി കേസില്‍ പുനരന്വേഷണമില്ലെന്ന നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളി

 


ADVERTISEMENT

ആലപ്പുഴ: സൂര്യനെല്ലിക്കേസില്‍ മുന്‍കോടതി വിധികളുടെയും പോലീസ് റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്റെ ശുപാര്‍ശ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പുതിയ തെളിവും വെളിപ്പെടുത്തലും ഇല്ലെന്നുള്ള ഡി.ജി.പി യുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പുനരന്വേഷണമില്ലെന്ന നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിഅഞ്ചേരി ബേബി കേസില്‍ പുനരന്വേഷണത്തിന് ശുപാര്‍ശ ചെയ്ത അഡ്വക്കറ്റ് ജനറലും ഡി.ജി.പി.യും സമാനസ്ഥിതിയിലുള്ള സൂര്യനെല്ലിക്കേസില്‍ മറ്റൊരു നിയമോപദേശം നല്‍കിയത് പരസ്പരവിരുദ്ധമാണെന്നും ഇത് നിയമവാഴ്ചയെ അവഹേളിക്കലാണെന്നും അദേഹം പറഞ്ഞു.

Keywords: Surianelli Case, B. Rajendran, Law, Court, Director, General, DGP, Alappuzha, Police, Kvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia