കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലം; ഭൂരിപക്ഷം പറയുന്നില്ലെന്നും തോമസ് ചാഴിക്കാടന്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 22.04.2019) കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും ഭൂരിപക്ഷം ഇപ്പോള്‍ പറയുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന് ഇപ്പോള്‍ പ്രവചിക്കുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ജോസഫ് ചാഴിക്കാടന്‍ പറഞ്ഞു.

നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് തീരുമാനം. സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് അനുകൂല തരംഗം കോട്ടയത്തും ഉണ്ടെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു. വിഎന്‍ വാസവനാണ് കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലം; ഭൂരിപക്ഷം പറയുന്നില്ലെന്നും തോമസ് ചാഴിക്കാടന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, UDF, Politics, Election, Trending, All Factors Are Supporting UDF Victory in Kottayam; Says UDF Candidate Thomas Chazhikadan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia