SWISS-TOWER 24/07/2023

അലിഗഡ് മലപ്പുറം കേന്ദ്രം നാടിനു സമര്‍പ്പിച്ചു

 



അലിഗഡ് മലപ്പുറം കേന്ദ്രം നാടിനു സമര്‍പ്പിച്ചു
മലപ്പുറം: അലിഗഡ് സര്‍വകലാശാല മലപ്പുറം കേന്ദ്രം രാഷ്ട്രത്തിന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ സമര്‍പ്പിച്ചു. അലിഗഡ് ഓഫ് ക്യാംപസിനു പണം തടസമാകില്ലെന്ന് സ്ഥാപനം  മന്ത്രി പറഞ്ഞു. ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും അടുത്ത പഞ്ചവത്സര പദ്ധതിയില്‍ മുഖ്യപരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍, വൈസ് ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസ്, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, മുന്‍മന്ത്രി എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Aligarh Muslim University, Malappuram, Kerala, Inauguration,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia