Obituary | ഉളിയിൽ അൽഹിദായ സ്ഥാപക പ്രസിഡൻ്റ് എംടി മുഹമ്മദലി ബഹ്‌റൈനിൽ നിര്യാതനായി

 


ADVERTISEMENT

കണ്ണൂർ: (KVARTHA) താഴെ മൗവ്വഞ്ചേരി സ്വദേശിയും ഉളിയിൽ അൽഹിദായ സ്ഥാപന പ്രഥമ പ്രസിഡണ്ടുമായ ദാറുൽ അമാൻ വീട്ടിൽ എം ടി മുഹമ്മദലി (60) ബഹ്‌റൈനിൽ നിര്യാതനായി. തളിപ്പറമ്പ് അൽ മഖർ സഹകാരി കൂടിയാണ്. ഭാര്യമാർ: സജീറ (പുന്നാട്), പരേതയായ വടക്കേക്കരമ്മൽ ജമീല. 
 
Obituary | ഉളിയിൽ അൽഹിദായ സ്ഥാപക പ്രസിഡൻ്റ് എംടി മുഹമ്മദലി ബഹ്‌റൈനിൽ നിര്യാതനായി

മക്കൾ: ജംശീന, ജസിൽ, മുന ഫാത്വിമ. മരുമക്കൾ: ശഫീഖ്, അർശിദ്. സഹോദരങ്ങൾ: സകീന, അബ്ദുർ റഹ്‌മാൻ, ഫാത്വിമ. ബഹ്‌റൈനിൽ തന്നെ ഖബറടക്കും.
Aster_MIMS

Keywords : News, News-Malayalam-News, Kerala, Kannur , Gulf News, Alhidaya Founder President MT Muhammad Ali passes away in Bahrain.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia