Accidental Death | മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Oct 7, 2023, 16:57 IST
ആലപ്പുഴ: (KVARTHA) മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വള്ളികുന്നം തെക്കേമുറിയില്‍ കൊല്ലന്റെ വടക്കേതില്‍ അശറഫിന്റെ മകന്‍ ആശിക് (11) ആണ് മരിച്ചത്. പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുകും. ഖബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദില്‍ നടക്കും.
മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുകും. ഖബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദില്‍ നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.