Accidental Death | ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടര്‍ ലോറിയിലിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) തുറവൂറില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊന്നാംവെളി മുതിരുപറമ്പില്‍ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്. ലോറിയും സ്‌കൂടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്പില്‍ രാവിലെയായിരുന്നു അപകടം.
Aster mims 04/11/2022

ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്‌കൂടര്‍, ലോറിയില്‍ തട്ടി നിയന്ത്രണംവിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ലോറിക്കടിയില്‍പെട്ട ജ്യോതി, തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ ശ്രീനിവാസ ഷേണായിയെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.

Accidental Death | ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടര്‍ ലോറിയിലിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം


Keywords:  News, Kerala-News, Kerala, Accident, Road Accident, Accidental Death, Police, Case, Accident-News, Regional-News, Alappuzha: House wife died in road accident.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia