Fisherman Missing | മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍; അപകടം വള്ളത്തില്‍ നിന്നിറങ്ങി വലയിടുന്നതിനിടെ
Sep 25, 2023, 11:11 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി. മാരാരിക്കുളം തെക്കുപഞ്ചായതു വാഴക്കൂട്ടത്തില്‍ ജിബിന്‍ അലക്‌സാണ്ടറെ (30) ആണ് കാണാതായത്. കാട്ടൂരില്‍ തിങ്കളാഴ്ച (25.09.2023) പുലര്‍ചെ 5.30 ഓടെയാണു സംഭവം.
തീരത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. വള്ളത്തില്‍ നിന്നു കടലില്‍ ഇറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജിബിന്‍ താഴ്ന്നുപോയതായും പറയുന്നു. ജിബിനായി തിരച്ചില്‍ തുടരുകയാണ്.

Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha News, Kattoor News, Fisherman, Missing, Sea, Labors, Search, Alappuzha: Fisherman missing in sea.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.