Found Dead | ആലപ്പുഴയില്‍ ഡോക്ടര്‍ വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍
Oct 18, 2023, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) കണ്ടല്ലൂരില്‍ ഡോക്ടറെ വാടകവീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്. പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെട്ടികുളങ്ങര സ്വദേശിയായ ദിലീപ് കുമാര്‍ വര്‍ഷങ്ങളായി പുല്ലുകുളങ്ങരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.