Accidental Death | ഡിസിസി ജെനറല്‍ സെക്രടറിയും, മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ഡിസിസി ജെനറല്‍ സെക്രടറിയും, മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജന്‍ക്ഷന് സമീപം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.

Accidental Death | ഡിസിസി ജെനറല്‍ സെക്രടറിയും, മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

ശ്രീദേവി രാജന്‍ സഞ്ചരിച്ച സ്‌കൂടറിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയാണ്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മോര്‍ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Alappuzha DCC General Secretary Sreedevi Rajan Died in Accident,  Alappuzha, News, DCC,  Accidental Death,  Dead Body,  Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia