Accidental Death | ഡിസിസി ജെനറല്‍ സെക്രടറിയും, മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു
                                                 Dec 10, 2022, 11:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ആലപ്പുഴ: (www.kvartha.com) ഡിസിസി ജെനറല്‍ സെക്രടറിയും, മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജന്‍ക്ഷന് സമീപം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. 
 ശ്രീദേവി രാജന്‍ സഞ്ചരിച്ച സ്‌കൂടറിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയാണ്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മോര്‍ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Alappuzha DCC General Secretary Sreedevi Rajan Died in Accident, Alappuzha, News, DCC, Accidental Death, Dead Body, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
