Accidental Death | ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പിതാവിന് ദാരുണാന്ത്യം; മകന് പരുക്ക്

 


ADVERTISEMENT

ആലക്കോട്: (www.kvartha.com) മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പിതാവിന് ദാരുണാന്ത്യം. മകനു പരുക്കേറ്റു. മാത്തുക്കുട്ടിയാണു(58) മരിച്ചത്. പരുക്കേറ്റ മകന്‍ ജിസിനെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster_MIMS

Accidental Death | ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പിതാവിന് ദാരുണാന്ത്യം; മകന് പരുക്ക്

കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍. അലക്‌സ് താരാമംഗലം മാത്തുക്കുട്ടിയുടെ സഹോദരനാണ്. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Alakode : Man Died After Car Falls Into Well, Kannur, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia